tag:blogger.com,1999:blog-8634316811649955760.post2537853858388085076..comments2018-11-09T02:37:01.892-08:00Comments on Conversation with God!: അവികല സ്നേഹംസ്വന്തം സുഹൃത്ത്http://www.blogger.com/profile/12690031512632209320noreply@blogger.comBlogger40125tag:blogger.com,1999:blog-8634316811649955760.post-48677455349359692182014-12-06T14:34:52.812-08:002014-12-06T14:34:52.812-08:00@ആഷിക്ക് തിരൂര്‍: ഹഹ ഇത്തിരി അനക്കം വെപ്പിച്ചു തന...@ആഷിക്ക് തിരൂര്‍: ഹഹ ഇത്തിരി അനക്കം വെപ്പിച്ചു തന്നതിന് പെരുത്ത് സന്തോഷം :)
@പ്രവീണ്‍ കാരോത്ത് :എനിക്കും തോന്നി. വന്നതിൽ സന്തോഷം. അപ്പൊ ഇനി വല്ലപ്പോഴും വരാം ട്ടോ.. :) സ്വന്തം സുഹൃത്ത്https://www.blogger.com/profile/12690031512632209320noreply@blogger.comtag:blogger.com,1999:blog-8634316811649955760.post-24791902160989315112013-09-30T00:10:17.125-07:002013-09-30T00:10:17.125-07:00ഇത് കൊള്ളാലോ ജിമ്മിച്ചാ, ഞാന്‍ ഇവിടെ ആദ്യം എന്ന് ത...ഇത് കൊള്ളാലോ ജിമ്മിച്ചാ, ഞാന്‍ ഇവിടെ ആദ്യം എന്ന് തോന്നുന്നു!പ്രവീണ്‍ കാരോത്ത്https://www.blogger.com/profile/01088659363074794217noreply@blogger.comtag:blogger.com,1999:blog-8634316811649955760.post-3859083440473346422013-09-29T11:54:15.903-07:002013-09-29T11:54:15.903-07:00ആളനക്കം ഉണ്ടോ എന്ന് നോക്കാൻ വന്നതാ ...
വീണ്ടുംവരാം...ആളനക്കം ഉണ്ടോ എന്ന് നോക്കാൻ വന്നതാ ...
വീണ്ടുംവരാം .. സസ്നേഹം
ആഷിക് തിരൂർ ആഷിക്ക് തിരൂര്‍https://www.blogger.com/profile/08329670113745624017noreply@blogger.comtag:blogger.com,1999:blog-8634316811649955760.post-64482235178562247312013-06-01T15:50:01.925-07:002013-06-01T15:50:01.925-07:00നന്ദി ജോമോൻ .. ദൈവം താങ്കളെയും ധാരാളം അനുഗ്രഹിക്കട...നന്ദി ജോമോൻ .. ദൈവം താങ്കളെയും ധാരാളം അനുഗ്രഹിക്കട്ടെ സ്വന്തം സുഹൃത്ത്https://www.blogger.com/profile/12690031512632209320noreply@blogger.comtag:blogger.com,1999:blog-8634316811649955760.post-66038928828490130182012-09-01T00:53:29.460-07:002012-09-01T00:53:29.460-07:00ദൈവത്തെ അറിഞ്ഞവനെ ദൈവ സ്നേഹത്തെ കുറിച്ചു വര്‍ണിക്ക...ദൈവത്തെ അറിഞ്ഞവനെ ദൈവ സ്നേഹത്തെ കുറിച്ചു വര്‍ണിക്കാന്‍ പറ്റൂ,വാക്കുകളുടെ ഭംഗിയേക്കാള്‍ അധികം,ദൈവത്തോടുള്ള സ്നേഹ മനോഭാവം വായിച്ചെടുക്കാന്‍ സാധിക്കും,ഒരുപാടു ഇഷ്ട്ടമായി ....ദൈവം താങ്കളെ കൂടുതല്‍ അനുഗ്രഹിക്കട്ടെ,ആശംസകള്‍ !!! ശരത്കാല മഴ https://www.blogger.com/profile/00934192243674742433noreply@blogger.comtag:blogger.com,1999:blog-8634316811649955760.post-35402288313046884782011-11-25T22:54:52.203-08:002011-11-25T22:54:52.203-08:00സര്‍വ്വ സ്തുതിയും ദൈവത്തിനു .സര്‍വ്വ സ്തുതിയും ദൈവത്തിനു .അഷ്റഫ് സല്‍വhttps://www.blogger.com/profile/06642713466662503266noreply@blogger.comtag:blogger.com,1999:blog-8634316811649955760.post-1039568305631827092011-11-10T01:28:33.186-08:002011-11-10T01:28:33.186-08:00നമ്മളില്‍ ദൈവത്തെയും ചെകുത്താനെയും കുടിയിരുത്തുന്ന...നമ്മളില്‍ ദൈവത്തെയും ചെകുത്താനെയും കുടിയിരുത്തുന്നതും വളര്‍ത്തിയെടുക്കുന്നതും നമ്മള് തന്നെയല്ലേ .. തീരുമാനം നമ്മുടെ തന്നെ സമ്മതിക്കുന്നു..!സ്വന്തം സുഹൃത്ത്https://www.blogger.com/profile/12690031512632209320noreply@blogger.comtag:blogger.com,1999:blog-8634316811649955760.post-14611876390345123402011-11-03T11:50:54.456-07:002011-11-03T11:50:54.456-07:00ദൈവം ക്ഷമിച്ചോളും എന്ന് കരുതി വീണ്ടും വീണ്ടും പാപങ...ദൈവം ക്ഷമിച്ചോളും എന്ന് കരുതി വീണ്ടും വീണ്ടും പാപങ്ങള്‍ ചെയ്യുന്നവരെ ഭക്തര്‍ എന്ന് വിളിക്കാന്‍ പറ്റുമോ.. ദൈവത്തെ അറിയുന്നവര്‍ പാപത്തില്‍ നിന്നും ഒഴിഞ്ഞു നില്ക്കും.. ദൈവത്തോടുള്ള സംവാദം നല്ലത്.. എന്റെ അത്തരം സംവാദങ്ങള്‍ പലപ്പോഴും ആത്മസംവാദങ്ങള്‍ ആവാറുണ്ട്.. കാരണം ഞാന്‍ ദൈവത്തെ അറിയുന്നത് എന്നില്‍ കൂടിയാണ്.. ദൈവത്തെ അറിയുക എന്നാല്‍ നമ്മള് സ്വയമറിയുന്നു എന്ന് സാരം..Sandeep.A.Khttps://www.blogger.com/profile/17851405476715797861noreply@blogger.comtag:blogger.com,1999:blog-8634316811649955760.post-20397640552595683302011-10-29T17:42:38.172-07:002011-10-29T17:42:38.172-07:00@Echmukutty : അതില്‍ എനിക്കും സന്തോഷം :)
@ഷാജു അത്...@Echmukutty : അതില്‍ എനിക്കും സന്തോഷം :)
@ഷാജു അത്താണിക്കല്‍ : നന്ദി!
@Jenith Kachappilly : അതങ്ങനെ തന്നെ :)
@ലീല എം ചന്ദ്രന്.. : എനിക്കും പ്രിയപ്പെട്ട വരികള്‍
@Ismail Chemmad : മനസ്സിലാക്കേണ്ട സത്യം..

ഇവിടെ വന്ന് അഭിപ്രായം പറഞ്ഞതിനും ആശംസകള്‍ നേര്ന്നതിനും എല്ലാര്ക്കും ഒരായിരം നന്ദി..!സ്വന്തം സുഹൃത്ത്https://www.blogger.com/profile/12690031512632209320noreply@blogger.comtag:blogger.com,1999:blog-8634316811649955760.post-51629157615345107452011-10-29T17:39:32.176-07:002011-10-29T17:39:32.176-07:00@വേണുഗോപാല്‍: ദൈവസ്നേഹം തൊട്ടറിയാന്‍ ഒരോരുത്തര്ക്...@വേണുഗോപാല്‍: ദൈവസ്നേഹം തൊട്ടറിയാന്‍ ഒരോരുത്തര്‍ക്കും ദൈവം അവസരം കൊടുക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു..
@Jefu Jailaf : ധന്യം!
@Jazmikkutty: സന്തോഷം
@kochumol(കുങ്കുമം): "ഇടം തേടുന്നു ഈശ്വരന് ഹൃദയങ്ങളില്‍...
അനവരദം വസിപ്പാന്‍ നിന് മാനസേ..." ഇഷ്ടായ്..
@Tomsan Kattackal: "നമ്മുടെ യോഗ്യതയാല്‍ അല്ലാതെ, അളവറ്റ കരുണയാല്‍ നമ്മെ മക്കളായി സ്വീകരിക്കുന്ന ദൈവത്തെപ്പറ്റി"- 100% സത്യം..

ഇവിടെ വന്ന് അഭിപ്രായം പറഞ്ഞതിനും ആശംസകള്‍ നേര്ന്നതിനും എല്ലാര്ക്കും ഒരായിരം നന്ദി..ദൈവം അനുഗ്രഹിക്കട്ടെ..!സ്വന്തം സുഹൃത്ത്https://www.blogger.com/profile/12690031512632209320noreply@blogger.comtag:blogger.com,1999:blog-8634316811649955760.post-32151254883681165972011-10-29T08:18:15.023-07:002011-10-29T08:18:15.023-07:00ഭക്തിയും, വിശ്വാസവും കച്ചവട വല്കരിക്കപ്പെട്ട ഈ കാല...ഭക്തിയും, വിശ്വാസവും കച്ചവട വല്കരിക്കപ്പെട്ട ഈ കാലത്ത്, യഥാര്‍ത്ഥ ദൈവസ്നേഹം നമ്മിലുണ്ടാകട്ടെ..
ദൈവം കരുണാമയനത്രെ.. ജീവജാലങ്ങളുടെ മരണത്തില്‍ പോലും ആ കരുണ കണ്ടെത്താന്‍ ആവും.
ഏകദേശം ഓരോ ദിവസവും അയ്യായിരത്തിനും എട്ടായിരത്തിനും ഇടയില്‍ രക്തം പമ്പ് ചെയ്യുന്ന ഒരു ഹൃദയം തന്റെ നെഞ്ചില്‍ മിടിച്ചു കൊണ്ടിരിന്നിട്ടും, മനുഷ്യരില്‍ ചിലര്‍ പറയുന്നു ദൈവം ഇല്ലെന്നു. ദൈവമില്ലെങ്കില്‍ ആ കാരുണ്യവും ഇല്ലല്ലോ.
ദൈവം ഉണ്ട് എന്നതിന്റെ തെളിവാണ് ഞാന്‍ ഉണ്ട് എന്നത്!

നന്നായി.. ഈ പോസ്റ്റ് എനിക്കിഷ്ട്ടമായിആസാദ്https://www.blogger.com/profile/12358447582080690555noreply@blogger.comtag:blogger.com,1999:blog-8634316811649955760.post-63158922964734033782011-10-26T12:06:10.569-07:002011-10-26T12:06:10.569-07:00എന്നിട്ടും മനുഷ്യൻ പാപികളായിക്കൊണ്ടേ ഈരിക്കുന്നു.....എന്നിട്ടും മനുഷ്യൻ പാപികളായിക്കൊണ്ടേ ഈരിക്കുന്നു... ദൈവം കരുണാമയനും.. നന്നായിട്ടുണ്ട് ജിമ്മി..ആയിരങ്ങളില്‍ ഒരുവന്https://www.blogger.com/profile/00513369141439964142noreply@blogger.comtag:blogger.com,1999:blog-8634316811649955760.post-52317130111239001062011-10-26T07:46:51.306-07:002011-10-26T07:46:51.306-07:00വീണുഞാനേകനായ് മാറിയനേരത്ത്
കാണുവാന്‍ സാധിച്ചീയുള്...വീണുഞാനേകനായ് മാറിയനേരത്ത്
കാണുവാന്‍ സാധിച്ചീയുള്ക്കണ്ണിനാല്
യോഗ്യതയില്ലെനിക്കറിയുന്നുവെങ്കിലും
ഭാഗ്യമറിഞ്ഞു ഞാന്‍ പൈതലെന്നും Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-8634316811649955760.post-83547751984434552772011-10-25T05:56:39.857-07:002011-10-25T05:56:39.857-07:00ആശയ സംബുഷ്ട്ടമായ വിഷയം
ഈ കാല ഘട്ടത്തില്‍ ഇതിന്റ...ആശയ സംബുഷ്ട്ടമായ വിഷയം
ഈ കാല ഘട്ടത്തില്‍ ഇതിന്റെ ഇതി വൃത്തത്തിനു വലിയ ഒരു പ്രസക്തി യുണ്ട്കൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-8634316811649955760.post-506976469375163582011-10-25T01:26:11.955-07:002011-10-25T01:26:11.955-07:00സുഹൃത്തെ വളരെ നന്നായിരിക്കുന്നു.സുഹൃത്തെ വളരെ നന്നായിരിക്കുന്നു.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-8634316811649955760.post-35816047821200920942011-10-25T00:16:41.622-07:002011-10-25T00:16:41.622-07:00നല്ല വരികള്‍...
ആശംസകള്‍..നല്ല വരികള്‍...
ആശംസകള്‍..മുസാഫിര്‍https://www.blogger.com/profile/16603691202776151435noreply@blogger.comtag:blogger.com,1999:blog-8634316811649955760.post-14230460680069424762011-10-24T18:28:32.951-07:002011-10-24T18:28:32.951-07:00നല്ല വരികള്‍ ...നല്ല വരികള്‍ ...Lipi Ranjuhttps://www.blogger.com/profile/01312287680629119623noreply@blogger.comtag:blogger.com,1999:blog-8634316811649955760.post-64534310121817298462011-10-24T16:57:53.446-07:002011-10-24T16:57:53.446-07:00@അജിത്: അതേ, വാക്കുകള്‍ക്കും വര്‍ണ്ണനകള്‍ക്കും അപ്പ...@അജിത്: അതേ, വാക്കുകള്‍ക്കും വര്‍ണ്ണനകള്‍ക്കും അപ്പുറത്തെ സ്നേഹം..
@arattupuzhakadhakal : സുപ്പര്‍ ലൈക്കിന് സൂപ്പര്‍ സന്തോഷം :)
@ente lokam : "ഈ ജീവിതം പോര"...!"
@യുനുസ്:"--- Truly, He is Oft-Forgiving, Most Merciful"
@SHANAVAS: "ദൈവം പൊറുക്കും എന്ന് കരുതി നാം പാപം ചെയ്തു കൊണ്ടേ ഇരിക്കുന്നു...ദൈവം പൊറുത്തു കൊണ്ടും ഇരിക്കുന്നു." വാസ്തവം...!സ്വന്തം സുഹൃത്ത്https://www.blogger.com/profile/12690031512632209320noreply@blogger.comtag:blogger.com,1999:blog-8634316811649955760.post-59493405375269820382011-10-24T12:39:49.070-07:002011-10-24T12:39:49.070-07:00ദൈവം സ്നേഹമാല്ലെങ്കില് പിന്നെ സ്നേഹത്തിനു എന്ത് വ...ദൈവം സ്നേഹമാല്ലെങ്കില് പിന്നെ സ്നേഹത്തിനു എന്ത് വില,കുന്നെക്കാടന്‍https://www.blogger.com/profile/03896279345937274098noreply@blogger.comtag:blogger.com,1999:blog-8634316811649955760.post-12819263243464790142011-10-24T08:47:46.261-07:002011-10-24T08:47:46.261-07:00ഭക്തി ഗാനത്തില്‍ ജിമ്മിച്ചന്‍ ഇപ്പോള്‍ മാസ്റ്റര്‍ ...ഭക്തി ഗാനത്തില്‍ ജിമ്മിച്ചന്‍ ഇപ്പോള്‍ മാസ്റ്റര്‍ ആണല്ലോ..ഭക്തി സാന്ദ്രമായ വരികള്‍. ഇതും പണിക്കര്‍ ചേട്ടന് സംഗീതം ചെയ്യട്ടെ എന്നാശംസിക്കുന്നു.ഒരു ദുബായിക്കാരന്https://www.blogger.com/profile/08141093174528038540noreply@blogger.comtag:blogger.com,1999:blog-8634316811649955760.post-17569422174507576342011-10-24T07:26:24.094-07:002011-10-24T07:26:24.094-07:00ഇഷ്ടപ്പെട്ടു.ആശംസകള്ഇഷ്ടപ്പെട്ടു.ആശംസകള്ജയിംസ് സണ്ണി പാറ്റൂർhttps://www.blogger.com/profile/05822963901489305384noreply@blogger.comtag:blogger.com,1999:blog-8634316811649955760.post-82878348352791225282011-10-24T06:31:20.130-07:002011-10-24T06:31:20.130-07:00കൊള്ളാം ജിമ്മി. ഈ കവിതകള്‍ക്ക് ഈണം പകരാന്‍ പരിപാടി...കൊള്ളാം ജിമ്മി. ഈ കവിതകള്‍ക്ക് ഈണം പകരാന്‍ പരിപാടിയുണ്ടോ?ഏപ്രില്‍ ലില്ലി.https://www.blogger.com/profile/14169149777220517837noreply@blogger.comtag:blogger.com,1999:blog-8634316811649955760.post-86810743623739167792011-10-24T06:30:54.756-07:002011-10-24T06:30:54.756-07:00ഈ സ്നേഹം തരുന്ന ദൈവത്തോട് നമ്മളെത്ര നന്ദികേട് കാണ...ഈ സ്നേഹം തരുന്ന ദൈവത്തോട് നമ്മളെത്ര നന്ദികേട് കാണിക്കുന്നു....
നല്ല പോസ്റ്റ് ജിമ്മിച്ചാ...Dr.Muhammed Koya @ ഹരിതകംhttps://www.blogger.com/profile/04120785553933057243noreply@blogger.comtag:blogger.com,1999:blog-8634316811649955760.post-54551941243498732052011-10-24T05:29:13.902-07:002011-10-24T05:29:13.902-07:00നിന് മഹാ സ്നേഹമിന്നോര്ത്തിടുമ്പോള്‍-
ഞാനെങ്ങനെ പി...നിന് മഹാ സ്നേഹമിന്നോര്ത്തിടുമ്പോള്‍-
ഞാനെങ്ങനെ പിന്നെയും പാപിയാകും..!

നന്നായി.. ഇഷ്ടപ്പെട്ടു..Hakeem Monshttps://www.blogger.com/profile/04520369543283823093noreply@blogger.comtag:blogger.com,1999:blog-8634316811649955760.post-38242077449449763612011-10-24T02:52:47.297-07:002011-10-24T02:52:47.297-07:00fare onefare oneFousia Rhttps://www.blogger.com/profile/05951714677239536529noreply@blogger.com