tag:blogger.com,1999:blog-86343168116499557602024-03-08T06:55:05.214-08:00Conversation with God!ഇതു കവിതയല്ല.., അദൃശ്യമായ 'ആ' സ്നേഹത്തോടുള്ള എന്റെ ഹൃദയത്തിന്റെ സംഭാഷണമാണ് ഈ വരികള്‍...
- ചിലപ്പോള്‍ ഇത് നിങ്ങളുടേതുമാകാം...!സ്വന്തം സുഹൃത്ത്http://www.blogger.com/profile/12690031512632209320noreply@blogger.comBlogger9125tag:blogger.com,1999:blog-8634316811649955760.post-74751860131312023272015-02-07T16:02:00.003-08:002020-03-12T22:21:32.935-07:00പ്രാർത്ഥന

എന്റെയീ പ്രാര്‍ത്ഥന എൻ ജീവിതാർത്ഥവും

അവിടുത്തെ കീര്‍ത്തനം പാടുക മാത്രം

നിത്യം ഒരുക്കുന്ന നന്മകൾക്കൊക്കെയും

തോരാതെ നന്ദി ചൊല്ലീടുക മാത്രം

=എൻറെയീ പ്രാർത്ഥന കേൾക്കണമേ നാഥാ നീയെന്നിൽ വാഴണമേ (2)

പ്രാർത്ഥിക്കാൻ അടിയനെ പഠിപ്പിക്കണേ

വിശ്വാസം വർദ്ധിക്കാൻ ഇടയാക്കണേ

എന്നും സവിധേ ഈ കൈകൾ കൂപ്പുവാൻ

അതിലണയും അങ്ങേ-സഹജർക്കേകുവാൻ

=എൻറെയീ പ്രാർത്ഥന കേൾക്കണമേ നാഥാ നീയെന്നിൽ വാഴണമേ (2)

അറിയാെതെ തെറ്റില്‍ വീഴും മുന്‍പ്

ദുരാശകളാൽ ഞാൻ വഴുതും മുന്‍പ്

ബലഹീന-നടി-യൻറെ ഹൃദയത്തിൽ വന്നു നീ

മുറിവേറ്റ കൈ നീ-ട്ടിയെന്നെ തൊടേണമേ

=എൻറെയീ പ്രാർത്ഥന കേൾക്കണമേ നാഥാ നീയെന്നിൽ വാഴണമേ (2)

------( ഇത് വരെ ഹൃദയകീര്ത്തനം എന്ന സിഡിയിൽ ഈണത്തിൽ കേൾക്കാം )----------

ഉണരുമ്പോഴും - ഉറങ്ങാൻ പോ-കുമ്പൊഴും

ഓരോ ചിന്തയിൽ ഓരോ വാ-ക്കിലും

ഓരോ പ്രവൃത്തിയിൽ ഓരോ നിമിഷത്തിലും

പരിശുദ്ധാത്മാവിന്റെ പരിപാലനത്തിനായി

=എൻറെയീ പ്രാർത്ഥന കേൾക്കണമേ നാഥാ നീയെന്നിൽ വാഴണമേ (2)

സ്നേഹിക്കുന്നോർക്കായി ഒരുക്കിയിട്ടുള്ളോരാ-

നിധികളിൽ നിന്നങ്ങ് നിത്യം നുകരുവാൻ

വരിച്ചൊരാ നന്മയിൽ അങ്ങേ പകരുവാൻ

അതിലൂടെ അപരനെ നിന്നോടടുപ്പിക്കാൻ

=എൻറെയീ പ്രാർത്ഥന കേൾക്കണമേ നാഥാ നീയെന്നിൽ വാഴണമേ (2)

സ്വന്തം സുഹൃത്ത്http://www.blogger.com/profile/12690031512632209320noreply@blogger.com5tag:blogger.com,1999:blog-8634316811649955760.post-33118201709513065252014-11-29T13:10:00.000-08:002014-11-29T13:12:05.186-08:00അതിശയ സ്നേഹം

അതിശയകരമായി എന്നെ അനുദിനം

അനുപമ സ്നേഹത്തിൽ വഴിനടത്തും

എനിക്കും മുൻപേ എല്ലാമറിഞ്ഞങ്ങ്

നിനയ്ക്കുവതിൻ മേലേ ചേർത്ത് വെയ്ക്കും

അറിയുവാനാര്ക്കാകും അവിടുത്തെ രീതി ത -

ന്നരുമകൾക്കൊരുക്കുന്ന അനുഗ്രഹങ്ങൾ

പരിധി തൻ പാരമ്യമാം നര ചിന്തയിൽ ആ -

പരമസ്നേഹത്തിന്റെ പൊരുൾ വരുമോ ?

പൂർണ്ണമായി അവിടുത്തെ സന്നിധേയർപ്പിച്ചാ-ൽ

വർണ്ണന തോൽക്കും വി-സ്മയമായിടും .

കണ്ണു കാണാത്തതും കാതു കേള്‍ക്കാത്തതും

വിണ്ണിലെ താതനങ്ങൊരുക്കി വെയ്ക്കും

സ്വന്തം സുഹൃത്ത്http://www.blogger.com/profile/12690031512632209320noreply@blogger.com12tag:blogger.com,1999:blog-8634316811649955760.post-25378538583880850762011-10-23T06:30:00.000-07:002015-01-29T17:02:21.610-08:00അവികല സ്നേഹം

അറിയുന്നു ഞാനപരാധിയാണെങ്കിലും

അകലാതെ നിന്‍പാദമണയുന്നിതാ.

അര്‍പ്പിക്കുവാനില്ല പൊന്നും ധനങ്ങളും

അറിഞ്ഞു കൈക്കൊള്ളുകെന്‍ നീറുംമനം

അരുതെന്ന് ചൊല്ലിയ കാര്യങ്ങളൊക്കെയും

അറിയാതെ അപാരാധി ചെയ്തു പോയി

ആണികൾ ആഴ്ന്നതാം ആ കരം നീട്ടി നീ

കൂട്ടിനായ് വന്നതും കണ്ടീല ഞാന്‍

വീണുഞാനേകനായ് മാറിയനേരത്ത്

കാണുവാന്‍ സാധിച്ചെൻ ഉൾക്കണ്ണിനാൽ

യോഗ്യതയില്ലെനിക്കറിയുന്നുവെങ്കിലും

ഭാഗ്യമറിഞ്ഞു ഞാന്‍ പൈതലെന്നു.

ഇത്ര ദ്രോഹിച്ചൊരിപ്പാപിയെപ്പോലുമേ

പുത്രനായ് വീണ്ടുമങ്ങുള്‍ക്കൊണ്ടതാം .

നിന് മഹാ സ്നേഹമിന്നോര്ത്തിടുമ്പോള്‍-

ഞാനെങ്ങനെ പിന്നെയും പാപിയാകും..!

സ്വന്തം സുഹൃത്ത്http://www.blogger.com/profile/12690031512632209320noreply@blogger.com40tag:blogger.com,1999:blog-8634316811649955760.post-6512915315076345642011-08-01T17:27:00.000-07:002015-02-02T11:27:10.867-08:00"ദൈവം കൂടാരം പണിയുമ്പോള്‍..!"

"എന്തുകൊണ്ടാണെന്റെ നാഥാ..

ഏഴയാമെന്നെ വെടിഞ്ഞു.?.

നൊന്തു നീറുന്നൊരെന്‍ ഉള്ളം

കാണാതെയെന്തേ അകന്നു...?"

ഒരു പിഞ്ചു കുഞ്ഞു പോ-

ലേങ്ങി ക്കരഞ്ഞു ഞാൻ .

പിന്നെ ഞാന്‍ മെല്ലെയറിഞ്ഞു

നിന് ശ്രേഷ്ഠമാം മാര്‍ഗ്ഗമതെന്ന്...!

വേദനയേറും മനമോ,

കരുതലില്‍ നീ തരും ദാനം!

യാതനയേറും ദിനങ്ങള്‍,

നിന്നേറുന്ന സ്നേഹത്തിന് മാനം!

തോണി തകര്ന്നുപോയാലും,

വന്നാഴിയില്‍ നീ താങ്ങുമെന്നെ!

മരുവില്‍ ഞാനേകനായാലും,

വഴികാട്ടി നീ കൂടെയെത്തും!

ഒരോ പരീക്ഷയിലൂടെ,

മോടിയായെന്നുടെ ഹൃദയമൊരുക്കും!

നിര്‍മ്മലമായ എൻ ഹൃദയാലയം

നിന് രമ്യമാം ഹര്മ്യമായ് മാറും..

ഗുരുവായി നീയതിൽ പാർക്കും

സ്വന്തം സുഹൃത്ത്http://www.blogger.com/profile/12690031512632209320noreply@blogger.com27tag:blogger.com,1999:blog-8634316811649955760.post-35109905447802054802008-12-29T10:22:00.000-08:002015-01-29T17:32:22.909-08:00ആത്യന്തിക സ്നേഹം !(The ultimate love…...!)

ആത്യന്തിക സ്നേഹം

വ്യഥയെനിക്കില്ലയീ മര്‍ത്യര്‍ മറന്നാലും

പരിഭവം പറയില്ല പകരമില്ലെങ്കിലും

പതറില്ല ഞാന്‍ അവര്‍ കണ്ണടച്ചീടിലും

കരുതുവാന്‍ നീ കൂടെയില്ലേ -ഈ

പൊഴിയുന്ന കണ്ണുനീരൊപ്പാന്‍

പറയാതെയൊപ്പം കൂടെക്കരഞ്ഞവര്

നിർബന്ധമായിയെൻ പ്രാണന് പകുത്തവര്‍

പറയാതെ വഴിമാറിടുമ്പോള്, കണ്ടകലെ ...

അതിമോഹനം നിന്റെ രൂപം

കുരിശിലെ ദിവ്യമാം സ്നേഹം .

പകരമാശിക്കാതെ സ്നേഹം പകരുവാന്‍

സ്നേഹിതനായി സ്വജീവന്‍ ത്യജിക്കുവാന്‍

ദേവാ പഠിപ്പിച്ച നിന് ജീവിതപാഠമോ ,

പകരുവാന്‍ കഴിവെനിക്കില്ല - നൽ

ഗുരുവായി നീയണയുകില്ലേ...

സ്വന്തം സുഹൃത്ത്http://www.blogger.com/profile/12690031512632209320noreply@blogger.com12tag:blogger.com,1999:blog-8634316811649955760.post-5331245888381762542008-12-25T13:21:00.000-08:002015-01-30T13:26:48.350-08:00പിരിയാത്ത സ്നേഹം !(The inseparable love..…!)

പിരിയാത്ത സ്നേഹം

ഇനിയെന്റെ കണ്ണീരു മാറും- നാഥന്

ഇനിയെന്നില്‍ മോദം നിറയ്ക്കും

വ്യഥകളും വേദനയുമൊക്കെയും പഴയതാം

കഥകളായി ഓർമ്മയിൽ മായും -നാഥന്

ഇനിയെന്നില്‍ മോദം നിറയ്ക്കും

ശാന്തിതന്‍ നാളം തെളിക്കും- നാഥന്

ഖേദങ്ങളെല്ലാം അകറ്റും

നഷ്ടസൌഭാഗ്യങ്ങളെല്ലാം

മേല്ക്കുമേലെന്നില് നിറയ്ക്കും -നാഥന്

ഇനിയെന്നില്‍ മോദം നിറയ്ക്കും

ഒരു നാളും പിരിയാതെ ഇനിമേൽ- ഞാനെൻ

നാഥന്റെ ചാരത്തു നില്ക്കും

പ്രതികൂലമേറുന്ന നേരം

പൈതലായ് ചേര്‍ന്നു ഞാൻ നില്ക്കും-നാഥന്

ഇനിയെന്നില്‍ മോദം നിറയ്ക്കും

((ശ്രീ പണിക്കര്‍ സാര്‍ ഇതിന് സംഗീതം നല്‍കിയിട്ടുണ്ട്.. കേള്‍ക്കുക..))

സ്വന്തം സുഹൃത്ത്http://www.blogger.com/profile/12690031512632209320noreply@blogger.com8tag:blogger.com,1999:blog-8634316811649955760.post-50724200840164530442008-12-25T12:52:00.000-08:002011-12-24T07:56:27.343-08:00ഉണ്ണിയായ സ്നേഹം !( The love born…..!)

ഉണ്ണിയായ സ്നേഹം

നൃത്തം ചവുട്ടിക്കൊണ്ടുച്ചത്തില്് പാടിടാം

ചിത്തമുണര്ത്തുന്നൊരാനന്ദ ഗീതം-

ഹൃത്തടം തന്നിലുയരുന്ന ഗീതം

നരകുലരക്ഷകനീധര തന്നിലായ്

മേരി തന് സൂനുവായ് ജാതനായ്-

മാനവരാശി തന്നാശ്വാസമായ്

ദൂതന്മാരേകിയാ സദ്വാര്‍ത്ഥ മര്ത്യന്

വിദ്വാന്മാരെത്തിയാത്താരത്തിന് പാതേ-

പൈതലാമീശന്റെ ദര്‍ശനം തേടി

ആ മഹാസ്നേഹമിന്നോര്ത്താര്ത്ത് പാടാം

ഈ മഹിനാഥന് സ്തോത്രം കരേറ്റാം-

സ്നേഹമാകും തിരി നിത്യം തെളിക്കാം
സ്വന്തം സുഹൃത്ത്http://www.blogger.com/profile/12690031512632209320noreply@blogger.com2tag:blogger.com,1999:blog-8634316811649955760.post-70438680055157515252008-11-27T13:33:00.000-08:002015-01-30T13:42:35.050-08:00അനുപമസ്നേഹം ! ( The incomparable love…!)

അനുപമസ്നേഹം

ആരിലുമുപരിയായ് എന്നെ സ്നേഹിക്കുവാന്‍

നാഥാ നീയെനിക്കില്ലേ നാഥാ നീയെനിക്കില്ലേ

നിന് തിരുമുൻപിലെൻ ഹൃദയം പകരുമ്പോൾ

ആശ്വാസം ഏകുകില്ലേ നാഥാ നീയെനിക്കില്ലേ

ആരുമില്ലാതെ ഞാനേകനായി കേഴുമ്പോള്‍

ചാരെ നീ തോഴനാവില്ലേ!

ഇരുളില്‍ വഴി തപ്പിത്തടയുമ്പോഴൊക്കെയും

വഴിവിളക്കായ് നീ വരില്ലേ!

എന്റെ കൂട്ടിനായി കൂടെ വരില്ലേ

ലോകര്‍ വെറുത്തെന്നെ വേര്‍പെടുത്തുമ്പോഴും

നിന് മാർവ്വിൽ നീ ചേർക്കുകില്ലേ

സങ്കടം താങ്ങാനാവെതെ കരയുമ്പോൾ

നിറകണ്ണ് നീയൊപ്പുകില്ലേ!

എന്നെ മാറോടു നീ ചേർക്കയില്ലേ

സ്വന്തം സുഹൃത്ത്http://www.blogger.com/profile/12690031512632209320noreply@blogger.com4tag:blogger.com,1999:blog-8634316811649955760.post-69659549966767476782008-11-27T10:41:00.000-08:002015-01-30T13:48:56.877-08:00അറിയുന്ന സ്നേഹം ! (The knowing love.....!)

അറിയുന്ന സ്നേഹം !

അറിയുന്ന കാലം മുതല്ക്കേ

അനന്തമായ് സ്നേഹിപ്പവന്‍ നീ

നിറയുന്ന വാല്സല്യമോടെ

അനുദിനം പാലിപ്പവന് നീ

പിരിയാതെ നിഴല്പോലെയെന്നും

എന്നെ തോഴനായി കരുതുന്നവൻ നീ

പതറുന്ന വേളയിലൊക്കെ

എന്നെ തകരാതെ താങ്ങുന്നവന് നീ

പറയാതെ ഞാനകന്നിട്ടും

എന്നെ അലിവോടെ കാതോര്ത്തവന് നീ

കുറ്റങ്ങൾ കണക്കു വെക്കാതെ

എന്നെ പുത്രനായി മാറോടു ചേര്‍ത്തു

ഇത്രമേൽ സ്നേഹിക്കുവാനായി

എന്നിൽ യോഗ്യത എന്തുള്ളു നാഥാ

പകരമായിഇനിയൊന്നു മാത്രം

എന്റെ ജീവിതം അങ്ങേയ്ക്ക് മാത്രം

സ്വന്തം സുഹൃത്ത്http://www.blogger.com/profile/12690031512632209320noreply@blogger.com8