പിരിയാത്ത സ്നേഹം
*****************
ഇനിയെന്റെ കണ്ണീരു മാറും- നാഥന്
ഇനിയെന്നില്‍ മോദം നിറയ്ക്കും
വ്യഥകളും വേദനയുമൊക്കെയും പഴയതാം
കഥകളായി ഓർമ്മയിൽ മായും -നാഥന്
ഇനിയെന്നില്‍ മോദം നിറയ്ക്കും
ശാന്തിതന്‍ നാളം തെളിക്കും- നാഥന്
ഖേദങ്ങളെല്ലാം അകറ്റും
നഷ്ടസൌഭാഗ്യങ്ങളെല്ലാം
മേല്ക്കുമേലെന്നില് നിറയ്ക്കും -നാഥന്
ഇനിയെന്നില്‍ മോദം നിറയ്ക്കും
ഒരു നാളും പിരിയാതെ ഇനിമേൽ- ഞാനെൻ
നാഥന്റെ ചാരത്തു നില്ക്കും
പ്രതികൂലമേറുന്ന നേരം
പൈതലായ് ചേര്‍ന്നു ഞാൻ നില്ക്കും-നാഥന്
ഇനിയെന്നില്‍ മോദം നിറയ്ക്കും
((ശ്രീ പണിക്കര്‍ സാര്‍ ഇതിന് സംഗീതം നല്‍കിയിട്ടുണ്ട്.. കേള്‍ക്കുക..))
*****************
ഇനിയെന്റെ കണ്ണീരു മാറും- നാഥന്
ഇനിയെന്നില്‍ മോദം നിറയ്ക്കും
വ്യഥകളും വേദനയുമൊക്കെയും പഴയതാം
കഥകളായി ഓർമ്മയിൽ മായും -നാഥന്
ഇനിയെന്നില്‍ മോദം നിറയ്ക്കും
ശാന്തിതന്‍ നാളം തെളിക്കും- നാഥന്
ഖേദങ്ങളെല്ലാം അകറ്റും
നഷ്ടസൌഭാഗ്യങ്ങളെല്ലാം
മേല്ക്കുമേലെന്നില് നിറയ്ക്കും -നാഥന്
ഇനിയെന്നില്‍ മോദം നിറയ്ക്കും
ഒരു നാളും പിരിയാതെ ഇനിമേൽ- ഞാനെൻ
നാഥന്റെ ചാരത്തു നില്ക്കും
പ്രതികൂലമേറുന്ന നേരം
പൈതലായ് ചേര്‍ന്നു ഞാൻ നില്ക്കും-നാഥന്
ഇനിയെന്നില്‍ മോദം നിറയ്ക്കും
((ശ്രീ പണിക്കര്‍ സാര്‍ ഇതിന് സംഗീതം നല്‍കിയിട്ടുണ്ട്.. കേള്‍ക്കുക..))
8 comments:
ഇനിയെന്റെ കണ്ണീരു മാറും- നാഥന്
ഇനിയെന്നില്‍ മോദം നിറയ്ക്കും...
ഹൃദയമുരുകി പ്രാര്‍ത്ഥിക്കൂ,
നാഥന് പ്രസാദിക്കാതിരിക്കില്ല!
-സമാധാനവും സന്തോഷവും നിറഞ്ഞ പുതുവത്സരം ആശംസിക്കുന്നൂ!
നന്ദി..!
താങ്കള്‍ക്കും ദൈവസ്നേഹത്താല്‍ സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരം ആശംസിക്കുന്നൂ!
മെയില്‍ ഐ ഡി ഒന്നും കാണാനില്ല്ല.
അതുകൊണ്ട് നേരെ പോസ്റ്റ് ചെയ്യുന്നു.
http://sweeetsongs.blogspot.com/2011/09/blog-post.html
എല്ലാവരും കേള്‍ക്കുമല്ലൊ അല്ലെ ?
ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritage:തീര്‍ച്ചയായും :)
ഒത്തൊരി സന്തോഷമുള്ള ഒരു ദിവസം!
ലളിതമായ വരികള്‍ മനസ്സിലുള്ളിലെ താളത്തില്‍ എഴുതാറുണ്ടെങ്കിലും
ഒരിക്കലും അതിന് ഈണമിട്ട്, ആള്‍ക്കാരുടെ ക്ഷമ പരീക്ഷിക്കാന്‍ തുനിഞ്ഞിരുന്നില്ല :),
വരികള്‍ക്ക് ഈണമുണ്ടെന്ന് പറഞ്ഞവരോട് ഒന്ന് പാടുമോ എന്ന് ചോദിച്ചപ്പോള്‍ പലരും ഓടി..!
ഇന്ന് ഞാന്‍ പറയാതെ തന്നെ ശ്രീ പണിക്കര്‍ ചേട്ടന് ഒരു ഗാനത്തിന് ഈണമിട്ടിട്ട്, അതേ പോസ്റ്റിന് ഒരു കമന്റായി ലിങ്കിട്ടിരുന്നു.
എന്റെ സന്തോഷം എല്ലാര്‍ക്കുമായ് പങ്ക് വയ്ക്കുന്നു..
ചേട്ടന് ഈണമിട്ട് പാടിയ പാട്ട്
http://sweeetsongs.blogspot.com/2011/09/blog-post.html
പാട്ട് ഇഷ്ടപ്പെട്ടതില്‍ സന്തോഷം.
റെക്കോര്‍ഡിങ്ങിനുള്ള സംവിധാനം ഇല്ലാത്തതിനാല്‍ മോശം ആയതില്‍ വിഷമം ഉണ്ട് എന്നെങ്കിലും ശരി ആക്കാന്‍ പറ്റുമായിരിക്കും
അല്ലെ :)
എനിക്ക് മോശമായി തോന്നിയില്ല ചേട്ടാ.. ഒത്തിരി ഇഷ്ടപ്പെട്ടു.. :)
പിരിയാത്ത സ്നേഹം
*****************
ഇനിയെന്റെ കണ്ണീരു മാറും- നാഥന്
ഇനിയെന്നില്‍ മോദം നിറയ്ക്കും
വ്യഥകളും വേദനയുമൊക്കെ- വെറും
പഴങ്കഥ മാത്രമായ് മാറും
ശാന്തിതന്‍ നാളം തെളിക്കും- ദേവന്
മമ ഖേദങ്ങളെല്ലാമകറ്റും
നഷ്ടസൌഭാഗ്യങ്ങളൊക്കെ-വീണ്ടും
മേല്ക്കുമേലെന്നില് നിറയ്ക്കും
ഒരു നാളും പിരിയാതിനിമേല്- ഞാനെന്‍
നാഥന്റെ ചാരത്തു നില്ക്കും
പ്രതികൂലമേറുന്ന നേരം- ഒരു
ചെറുപൈതലായ് ചേര്‍ന്നു നില്ക്കും <>
Post a Comment