എന്റെയീ പ്രാര്‍ത്ഥന എൻ ജീവിതാർത്ഥവും
അവിടുത്തെ കീര്‍ത്തനം പാടുക മാത്രം
നിത്യം ഒരുക്കുന്ന നന്മകൾക്കൊക്കെയും
തോരാതെ നന്ദി ചൊല്ലീടുക മാത്രം
=എൻറെയീ പ്രാർത്ഥന കേൾക്കണമേ നാഥാ നീയെന്നിൽ വാഴണമേ (2)
പ്രാർത്ഥിക്കാൻ അടിയനെ പഠിപ്പിക്കണേ
വിശ്വാസം വർദ്ധിക്കാൻ ഇടയാക്കണേ
എന്നും സവിധേ ഈ കൈകൾ കൂപ്പുവാൻ
അതിലണയും അങ്ങേ-സഹജർക്കേകുവാൻ
=എൻറെയീ പ്രാർത്ഥന കേൾക്കണമേ നാഥാ നീയെന്നിൽ വാഴണമേ (2)
അറിയാെതെ തെറ്റില്‍ വീഴും മുന്‍പ്
ദുരാശകളാൽ ഞാൻ വഴുതും മുന്‍പ്
ബലഹീന-നടി-യൻറെ ഹൃദയത്തിൽ വന്നു നീ
മുറിവേറ്റ കൈ നീ-ട്ടിയെന്നെ തൊടേണമേ
=എൻറെയീ പ്രാർത്ഥന കേൾക്കണമേ നാഥാ നീയെന്നിൽ വാഴണമേ (2)
------( ഇത് വരെ ഹൃദയകീര്ത്തനം എന്ന സിഡിയിൽ ഈണത്തിൽ കേൾക്കാം )----------
ഉണരുമ്പോഴും - ഉറങ്ങാൻ പോ-കുമ്പൊഴും
ഓരോ ചിന്തയിൽ ഓരോ വാ-ക്കിലും
ഓരോ പ്രവൃത്തിയിൽ ഓരോ നിമിഷത്തിലും
പരിശുദ്ധാത്മാവിന്റെ പരിപാലനത്തിനായി
=എൻറെയീ പ്രാർത്ഥന കേൾക്കണമേ നാഥാ നീയെന്നിൽ വാഴണമേ (2)
സ്നേഹിക്കുന്നോർക്കായി ഒരുക്കിയിട്ടുള്ളോരാ-
നിധികളിൽ നിന്നങ്ങ് നിത്യം നുകരുവാൻ
വരിച്ചൊരാ നന്മയിൽ അങ്ങേ പകരുവാൻ
അതിലൂടെ അപരനെ നിന്നോടടുപ്പിക്കാൻ

5 comments:
ഹൃദയത്തില്‍ തട്ടി. തീര്‍ച്ചയായും ദൈവത്തിന്റെ ഹൃദയത്തിലും തട്ടും.
good one chettai.............. ethoru thudakkam akaattee.......ellam nanmakalum undakatteee.......
very good jimmy.ippozhanu ethippedaan kazhinjath.thudaruka....nanmakal nerunnu ,
snehathode.
@Kattackal Tomsan :ഹൃദയത്തിൽ നിന്നും പ്രാർത്ഥന പ്രതീക്ഷിക്കുന്നു
@Ratheesh M.S: അനുഗ്രഹം ഇപ്പോഴും ഉണ്ടായിരിക്കട്ടെ
@ജന്മസുകൃതം: നന്ദി കൂടുതൽ അറിയാം
പ്രാര്‍ത്ഥനയില്ലെങ്കിലും പ്രാര്ത്ഥനാഗീതങ്ങല് ഇഷ്ടമാണ്. ഇത് മനോഹരമായി
Post a Comment